Any Reading Problems?

The posts in this blog are in Malayalam language. To read them, please install any Malayalam Unicode Font and set your browser as instructed here.
---------------------------------------------------------------------------------------------------------------------------

May 28, 2009

കഥപ്പെട്ടി








17 comments:

  1. nannayittundu..... ellavarkkum ingine oru kuttikkalam undu. ella ormakal mathram....nice.
    Murali from Koottanad.

    ReplyDelete
  2. Thanx Shaji,

    Thirakinidayilum Ezhudaan samayam kandethiyadinu,

    AA pazaya Sheelam marakkathadinum...

    -A.P

    ReplyDelete
  3. computerinte cursor thaashotu varumthorum ente manassum pirakottu sancharichu kondeyirunnu. Ennum kulirmayekunna oru ormayi sookshikunna kuttikalatheku oru ethinottam. Paadavum varmbum ammommayude eliyil irunnu kuthira oodichulla aatilekulla yathrayum eerananinja manjukalavum muttam niraye vashukukalumayi ethunna mashakalavum... ingane ethra ethra ormakal.

    ReplyDelete
  4. Mashe nannayittu undu..

    Me also gone to the past,,, Thanks.

    Dont stop writting man..

    ReplyDelete
  5. kuttyniker, karutha mashiyitta marathinte slate, balarama balamangalam, muttate kinar... ninte kathapettyum niraye kathapatrangalum,kollam..nannayirikkunnu..they all must be wanting to beome heroes of one post at least:) am sure u must b having enough reason tell stories of each one separately.. good going!!have a blast!!

    ReplyDelete
  6. ശരിയാ, എനിക്കും ഉണ്ടായിരുന്നു ഒരു വലിയ ശേഖരം.അന്നത്തെ കാലത്തെ എന്‍റെ വിലപ്പെട്ട ശേഖരം

    ReplyDelete
  7. സ്വന്തമായി ഒരു ശേഖരമൊന്നും ഇല്ലായിരുന്നെങ്കിലും, പൂമ്പാറ്റയും ബാലരമയും ബാലമംഗളവും ഒക്കെ വായിച്ചു രസിച്ചു നടന്ന കുട്ടിക്കാലം ഒരുവേള ഓര്‍ത്തുപോയി.. ( ഇപ്പോഴും ബാലരമയും പൂമ്പാറ്റയും കൈയില്‍ കിട്ടിയാല്‍ വിടാറില്ല കേട്ടോ..) കഥപെട്ടി തുടരട്ടെ.. പെട്ടിയില്‍ നിന്നും പുറത്തു വരാനിരിക്കുന്ന “പുതിയ“ പഴയ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു...

    ആശംസകളോടെ.. ദിബു..

    ReplyDelete
  8. എനിക്കും ഉണ്ടായിരുന്ന്നു ഒരു വലിയ ശേഖരം..ഇപ്പോഴും ഇടയ്ക്ക് എടുത്തു നോക്കാറുണ്ട് ബാക്കി ഉള്ള ചില കഥാപുസ്തകങ്ങള്‍ ഒക്കെ

    ReplyDelete
  9. മുരളി, സന്‍ജു, ദിബു കഥപ്പെട്ടിയില്‍ ഇട്ട എല്ലാ അഭിപ്രായത്തിനും പെരുത്ത്‌ നന്ദി, ട്ടാ...

    എ.പി: തിരക്ക്‌ അത്‌ ഉണ്ടായാലും ഇല്ലേല്ലും എഴുതണം. ആ തൊണ്ണൂറുകളുടെ അവസാന കാലത്തിലും ഉണ്ടല്ല്ലോ ഒരുപാട്‌ എഴുതാന്‍...

    ഉണ്ണി: എന്നും അങ്ങിനെ ആയിരുന്നെങ്കില്‍, ലേ... :)

    ധനീഷ്‌: ശരിയാണ്‌, എല്ലാവരെ കുറിച്ചും പറയാന്‍ കഴിയേണ്ടതാണ്‌...

    അരുണ്‍, കണ്ണനുണ്ണി: ആ കളക്‌ഷന്‍സ്‌ നഷ്‌ടപ്പെടുത്തല്ലേ... ഇപ്പോഴുമുണ്ടെങ്കില്‍...

    ReplyDelete
  10. ചിത്ര കഥാ പുസ്തകങ്ങള്‍ മാത്രം പത്തഞ്ഞൂറെണ്ണം ഉണ്ടായിരുന്നു ..
    എന്റെ കയ്യില്‍.. :)
    വായിക്കാന്‍ സുഖമുള്ള എഴുത്ത്..
    ആശംസകള്‍...

    ReplyDelete
  11. കഥപെട്ടി ഇല്ലായിരുന്നെങ്കിലും ഈ വക പുസ്തകങ്ങള്‍ കടയിലോ ലൈബ്രറിയിലോ വരുന്ന ദിവസങ്ങള്‍ നോക്കിയിരുന്ന ഒരു കാലം ഓര്‍മ്മ പെടുത്തിയതിനു നന്ദി. ഇനിയും എഴുതുക.

    ReplyDelete
  12. വളരെ മനോഹരമായ പോസ്റ്റ്‌... എന്നും ഓര്‍ക്കുവാന്‍ ആഗ്രഹിച്ചു പോവുന്ന ബാല്യകാല സ്മരണകള്‍... എഴുത്തിന്‍റെ ശൈലിയും മനോഹരമായിരിക്കുന്നു...

    keep on posting.....

    ReplyDelete
  13. ഞാനും ഇതു പോലെ....

    ഇതു പോലെ തന്നെ.

    ReplyDelete
  14. വെമ്പള്ളിDecember 31, 2009 at 4:20 AM

    ഷാജീ നല്ല എഴുത്ത്. ആശംസകള്‍

    വെമ്പള്ളി

    ReplyDelete
  15. കഥപുസ്തകങ്ങൾ വാങ്ങുവാൻ വേണ്ടി അഞ്ച് രൂപ സംഘടിപ്പിക്കാൻ കാട്ടിക്കൂട്ടിയ പൊല്ലാപ്പുകൾ ഇപ്പോൾ ഓർക്കുമ്പോൾ ചിരിവരുന്നു. സ്കൂൾ വിട്ട് വീട്ടിലേക്ക് വരുമ്പോൾ കുമാരേട്ടന്റെ കടയുടെ മുൻപിൽ വരിവരിയായി തൂക്കിയിട്ടിരിക്കുന്ന കഥപുസ്തകളും, ചില്ലുഭരണികളിൽ വച്ചിട്ടുണ്ടായിരുന്ന നാരങ്ങാമിഠായിയും നോക്കി വാ പൊളിച്ച് നിന്നതെല്ലാം ഇന്ന് ഓർമ്മവരുന്നു. അമ്മമ്മയുടെ ഇരുമ്പുപെട്ടി, അമ്മ ചില്ലറ പൈസ ഇട്ടുവെയ്ക്കാറുള്ള കടുക് പാത്രം, ഇവയൊക്കെയാണ് അഞ്ചു രൂപ സംഘടിപ്പിക്കാൻ വേണ്ടി ഞാൻ തപ്പാറുള്ള പ്രധാന സ്ഥലങ്ങൾ. തപ്പി തപ്പി മാസങ്ങൾ ചെല്ലുമ്പോഴാണ് അഞ്ചുരൂപ മുഴുവനാകുന്നത്. അതുവരെ അയൽ വീട്ടിലെ കുട്ടികളുടെ കഥപുസ്തങ്ങൾ വാങ്ങി വായിക്കും. അച്ഛന്റെ കീശ തപ്പാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. എന്നിട്ടും ഒരു ദിവസം തപ്പി! അതിന്റെ അടയാളം ഇപ്പോഴും തുടയിലുണ്ട്.
    ബാല്യകാലങ്ങളിൽ, കഥപുസ്തകങ്ങൾക്കുള്ള സ്ഥാനം വളരെ വലുതായിരുന്നു. ഇന്ന് ഇത് വായിക്കുമ്പോൾ തിരിച്ചുകിട്ടാത്ത ആ പഴയ ഓർമ്മകൾ മനസ്സിൽ മിന്നിമറയുന്നു.
    മാഷിന്റെ എഴുത്ത് നല്ല നിലവാരം പുലർത്തുന്നു. ചിത്രനിരീക്ഷണവും ഞാൻ വായിക്കാറുണ്ട്. തുടർന്നും നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു.

    ReplyDelete
  16. hAnLLaLaTh, അഭിപ്രായത്തിന് നന്ദി.

    ജിജോ, കഥപ്പെട്ടി ഒരു തുടരനായി എഴുതുവാനുള്ള ശ്രമത്തിലാണ്.

    ജിമ്മി, നന്ദി.

    പാണ്ഡവാസ്, :) അല്ല, ഇപ്പോള്‍ കാണുന്നേയില്ല.

    വെമ്പള്ളി, നന്ദി.

    സുബീഷ് ബാലന്‍, നീണ്ട കുറിപ്പിന്‌ നന്ദി. 'കഥപ്പെട്ടി' നിറയ്ക്കുവാനുള്ള ശ്രമാത്തിലാണ്. ഇനിയും വരണം കേട്ടോ...

    ReplyDelete
  17. വായനകൾ മരിക്കുന്നില്ല.

    ReplyDelete